റ്റി.പി.എം സഭയുടെ 2021 ലെ കൺവൻഷൻ കലണ്ടർ പ്രസിദ്ധീകരിച്ചു

 

Download Our Android App | iOS App

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ 2021 ജനുവരി മുതൽ ഡിസംബർ വരെയുള്ള സെന്റർ കൺവൻഷൻ, സാർവ്വദേശീയ കൺവൻഷൻ, രാജ്യന്തര പ്രാർത്ഥനവാരം, രാജ്യന്തര യുവജന ക്യാമ്പ്, ശുശ്രൂഷക സമ്മേളനം തുടങ്ങിയ പ്രധാന യോഗങ്ങളുടെ തീയതികൾ സഭ നേതൃത്വം പ്രസിദ്ധീകരിച്ചു.

post watermark60x60

– വിജയവാഡ സെന്റർ കൺവൻഷൻ (ജനുവരി 7 – 10)

– തിരുവനന്തപുരം, ഡിമാപ്പൂർ സെന്റർ കൺവൻഷൻ (ജനുവരി 14 – 17)

– തിരുവല്ല, മധുര സെന്റർ കൺവൻഷൻ (ജനുവരി 21 – 24)

– മുംബൈ, പാളയംകോട്ട സെന്റർ കൺവൻഷൻ (ജനുവരി 28 – 31)

– തൃശ്ശൂർ, തൂത്തുക്കുടി സെന്റർ കൺവൻഷൻ (ഫെബ്രുവരി 4 – 7)

– കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ (ഫെബ്രുവരി 10 – 14)

– നാഗർകോവിൽ, കോഴിക്കോട് സെന്റർ കൺവൻഷൻ (ഫെബ്രുവരി 18 – 21)

– കോട്ടയം, കോയമ്പത്തൂർ സെന്റർ കൺവൻഷൻ (ഫെബ്രുവരി 25 – 28)

– ചെന്നൈ സാർവ്വദേശീയ കൺവൻഷൻ (മാർച്ച് 10 – 14)

– ബെംഗളൂരു, കടലൂർ സെന്റർ കൺവൻഷൻ (മാർച്ച് 25 – 28)

– അന്തര്‍ദേശീയ പ്രാർത്ഥനവാരം (മാർച്ച് 29 – ഏപ്രിൽ 3)

– പത്തനംതിട്ട, ധാരിവാൾ സെന്റർ കൺവൻഷൻ (ഏപ്രിൽ 8 – 11)

– മൂന്നാർ, നാസാറത്ത്‌ സെന്റർ കൺവൻഷൻ (ഏപ്രിൽ 15 – 18)

– കട്ടപ്പന, പരമകുടി സെന്റർ കൺവൻഷൻ (ഏപ്രിൽ 22 – 25)

– റാന്നി, തിരുച്ചിറപ്പള്ളി സെന്റർ കൺവൻഷൻ (ഏപ്രിൽ 29 – മെയ് 2)

– തേനി, സേലം സെന്റർ കൺവൻഷൻ (മെയ് 6 – 9)

– കുന്നൂർ, ഷില്ലോംഗ്‌ സെന്റർ കൺവൻഷൻ (മെയ് 13 – 16)

– കോലാലംപൂർ കൺവൻഷൻ (ജൂൺ 3 – 6)

– സിംഗപ്പൂർ കൺവൻഷൻ (ജൂൺ 10 – 13)

– യു.എസ് (ഇന്ത്യാനാ, പെൻസൽവേനിയ) സാർവ്വദേശീയ കൺവൻഷൻ (ജൂലൈ 7 – 11)

– ട്രിനിഡാഡ് കൺവൻഷൻ (ജൂലൈ 15 – 18)

– എൽസൽവഡോർ കൺവൻഷൻ (ജൂലൈ 22 – 25)

– ജര്‍മ്മനി കൺവൻഷൻ (ജൂലൈ 30 – ആഗസ്റ്റ് 1)

– സ്വിറ്റ്സര്‍ലണ്ട് കൺവൻഷൻ (ആഗസ്റ്റ് 6 – 8)

– സിറ ലിയോൺ (ഫ്രീ ടൗൺ) കൺവൻഷൻ (ആഗസ്റ്റ് 12 – 15)

– പാരീസ് കൺവൻഷൻ (ആഗസ്റ്റ് 19 – 22)

– ലണ്ടൻ കൺവൻഷൻ (ആഗസ്റ്റ് 26 – 29)

– മൌണ്ട് ഹോഗൻ (പിഎൻജി) കൺവൻഷൻ (സെപ്റ്റംബർ 14 – 16)

– പോർട്ട് മോഴസ്ബി (പിഎൻജി) കൺവൻഷൻ (സെപ്റ്റംബർ 17 – 19)

– ഫിജി കൺവൻഷൻ (സെപ്റ്റംബർ 23 – 26)

– ന്യൂസിലാൻഡ് കൺവൻഷൻ (സെപ്റ്റംബർ 24 – 26)

– മെൽബൺ കൺവൻഷൻ (സെപ്റ്റംബർ 30 – ഒക്ടോബർ 3)

– ഡൽഹി, സെക്കഡ്രാബാദ് സെന്റർ കൺവൻഷൻ (ഒക്ടോബർ 7 – 10)

– നേപ്പാൾ കൺവൻഷൻ (ഒക്ടോബർ 13 – 16)

– കട്ടക്ക് സെന്റർ കൺവൻഷൻ (ഒക്ടോബർ 14 – 17)

– ജമ്മു, ആൻഡമാൻസ് സെന്റർ കൺവൻഷൻ (ഒക്ടോബർ 21- 24)

– കൊഹിമ, നാഗ്പൂർ സെന്റർ കൺവൻഷൻ (ഒക്ടോബർ 28 – 31)

– വഡോദര, തിരുപ്പതി സെന്റർ കൺവൻഷൻ (നവംബർ 4 – 7)

– ദുബായ് കൺവൻഷൻ (നവംബർ 9 – 12)

– പുനലൂർ, കൊൽക്കത്ത സെന്റർ കൺവൻഷൻ (നവംബർ 18 – 21)

– കെനിയ (നൈറോബി) കൺവൻഷൻ (നവംബർ 19 – 21)

– ചെന്നൈ അന്തര്‍ദേശീയ യുവജനക്യാമ്പ് (നവംബർ 25 – 28)

– എറണാകുളം, വെല്ലൂർ സെന്റർ കൺവൻഷൻ (ഡിസംബർ 2 – 5)

– കൊക്കാവിള (ശ്രീലങ്ക) സാർവ്വദേശീയ കൺവൻഷൻ (ഡിസംബർ 27 – 31)

-ADVERTISEMENT-

You might also like
Comments
Loading...