യു. പി. എഫ് – യു. എ. ഇ  ഓൺലൈൻ താലന്തു പരിശോധന ഡിസംബർ 5-ന് നടക്കും

ഷാർജ : യു.പി.എഫ് -ന്റെ  ഈ വർഷത്തെ താലന്തുപരിശോധന  കോവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ ആയി നടത്തപ്പെടുന്നു. 2020 ഡിസംബർ 5- ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് യു.പി.എഫ് ന്റെ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ മാത്യു താലന്ത് പരിശോധനയുടെ  ഉത്ഘാടനം നിർവഹിക്കും.

Download Our Android App | iOS App

അംഗത്വ സഭകളിൽനിന്നും 60ൽ പരം മത്സരാർത്ഥികൾ  പങ്കെടുക്കുന്ന ഈ ഓൺലൈൻ താലന്ത് പരിശോധനയിലേക്ക് ഏവരെയും ദൈവനാമത്തിൽ  ക്ഷണിച്ചുകൊള്ളുന്നു.

post watermark60x60

താഴെ കൊടുത്തിട്ടുള്ള ZoomID ഉപയോഗിച്ച് തദവസരത്തിൽ ഏവർക്കും ഈ പരിപാടിയിൽ പങ്കുചേരാവുന്നതാണെന്  യു പി ഫ് ഭാരവാഹികൾ അറിയിച്ചുകൊള്ളുന്നു.
ZOOM ID : 7034380001
PASSWORD: 12345

-ADVERTISEMENT-

You might also like
Comments
Loading...