തങ്കമ്മ ജോർജ്ജ് (99) നിത്യതയിൽ; സംസ്കാരം നാളെ

 

Download Our Android App | iOS App

മേക്കൊഴൂർ. ചല്ലിരിക്കൽ പരേതനായ കെ. എസ്. ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ്ജ് (99) നിര്യാതയായി.
സംസ്കാര ശുശ്രൂഷ 1/12/2020 ചൊവ്വ രാവിലെ 10.30 AM ഭവനത്തിൽ ആരംഭിക്കുന്നതാണ്.
പരേത മാത്തൂർ പറപ്പള്ളിൽ കുടുംബാംഗമാണ്.
മക്കൾ –
കുഞ്ഞുമോൻ, കുഞ്ഞുമോൾ, ജോണി, കുഞ്ഞമ്മ, പരേതയായ അമ്മിണിക്കുട്ടി, ശാലോമി, വത്സൻ

post watermark60x60

മരുമക്കൾ –
പരേതയായ ജോയമ്മ, കുഞ്ഞച്ചൻ, കുഞ്ഞൂഞ്ഞമ്മ, പരേതനായ മത്തായി, ജോർജ്ജ്കുട്ടി, രാജൻ, മേഴ്‌സി.

-ADVERTISEMENT-

You might also like
Comments
Loading...