ബിജു ഐ.വി വിളയിൽ (48) നിത്യതയിൽ

 

Download Our Android App | iOS App

കണ്ടൻപേരൂർ: റാന്നി കണ്ടൻപേരൂർ പരേതനായ ഐ.കെ വറുഗീസിന്റെ മകൻ ബിജു ഐ.വി വിളയിൽ (48) നിത്യതയിൽ ചേർക്കപ്പെട്ടു.
ശവ സംസ്കാര ശുഷ്രൂഷ 01-12-2020 ചൊവ്വാഴ്ച 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് കൊറ്റനാട് കർമേൽ ഐ പി സി യുടെ നെല്ലിക്കമണ്ണിലുള്ള സെമിത്തേരിയിൽ നടക്കും.
ഭാര്യ: മണ്ണാറത്തറ ആലുമ്മൂട്ടിൽ കുടുംബാംഗമായ ബിജി. മക്കൾ: ഗ്ലോറിയ,കൃപ

-ADVERTISEMENT-

You might also like
Comments
Loading...