സി.ഇ.എം റാന്നി സെന്റർ യൂത്ത് ക്യാമ്പ്
റാന്നി : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ(സി. ഇ. എം) ആഭിമുഖ്യത്തിൽ യൂത്ത് ക്യാമ്പ് നടത്തപ്പെടുന്നു.ഡിസംബർ 24 മുതൽ 26 വരെ സൂമിലൂടെയാണ് ക്യാമ്പ് നടക്കുന്നത്. 25 ന് കുട്ടികൾക്ക് വേണ്ടി പ്രത്യേക ക്യാമ്പ് നടക്കും.
പാസ്റ്റർ പി. എം ജോൺ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ വർഗീസ് ജോഷ്വാ, ഇവാ. ജിഫി യോഹന്നാൻ, പാസ്റ്റർ മാത്യു വർഗീസ്(യു. എസ്. എ)എന്നിവർ ക്ലാസുകൾ നയിക്കും. പാസ്റ്റർ ജോൺ ഫിലിപ്പിനോടൊപ്പം സി.ഇ.എം വർഷിപ്പെഴ്സ് ആരാധനയ്ക്ക് നേതൃത്വം നൽകും.


- Advertisement -

Comments are closed.