അംബർനാഥ്‌  ഐ.പി.സി ഹെബ്രോൺ  സഭ ത്രിദിന ഓൺലൈൻ സുവിശേഷ യോഗം

അംബർനാഥ്‌  : ഐ.പി.സി ഹെബ്രോൺ സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ  3 മുതൽ  5 വരെയുള്ള തീയതികളിൽ  വൈകിട്ട് 6.30 മുതൽ 09.00 വരെയുള്ള സമയങ്ങളിൽ  സൂം പ്ലാറ്റഫോംമിലൂടെ  ഓൺലൈൻ സുവിശേഷ യോഗം  നടത്തപ്പെടുന്നു.

ഐ.പി.സി മഹാരാഷ്ട്ര സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ കെ. എം വർഗീസ്‌  പ്രാരംഭ ദിനം വൈകിട്ട്  സുവിശേഷ യോഗം  പ്രാർത്ഥിച്ചു ഉദ്ഘാടനം  ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ ഷിബു തോമസ്, പാസ്റ്റർ സാബു വർഗീസ്‌, പാസ്റ്റർ വർഗീസ്‌ മത്തായി എന്നിവർ വിവിധ ദിവസങ്ങളിലായി ദൈവവചനം ശുശ്രുഷിക്കുന്നതായിരിക്കും. അനുഗ്രഹമായ ഗാനശുശ്രുഷകൾക്ക് ഐ.പി.സി അംബർനാഥ് ഗായകസംഘം നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading