രാജൻ കോശി (65) നിത്യതയിൽ

തലവടി: ചെറുകോട്ട് തോണ്ടത്ര (നിരവത്തേത്ത്) രാജൻ കോശി (രാജു – 68) നിത്യതയിൽ. സംസ്കാരം നവംബർ 14 ശനിയാഴ്ച 11 ന് എടത്വാ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
പരേതൻ തുമ്പമൺ നിരവത്തേത് എൻ എം കോശിയുടെ മകനാണ്.
ഭാര്യ: സാലി. മക്കൾ: പ്രിൻസ്, പ്രിവിൻ, റോബിൻ
മരുമക്കൾ: സിനി, റ്റിന്റു.

Download Our Android App | iOS App

-ADVERTISEMENT-

You might also like
Comments
Loading...