പി വൈ പി എ (PYPA)  മുംബൈ വെസ്റ്റ് ഡിസ്ട്രിക്ടിന്റെ ത്രിദിന ഓൺലൈൻ യൂത്ത് കോൺഫറൻസ്

മുംബൈ: പി വൈ പി എ (PYPA) മുംബൈ വെസ്റ്റ് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ  നവംബർ  12 മുതൽ 14 വരെയുള്ള  ദിവസങ്ങളിൽ  വിവിധ സമയങ്ങളിലായി  സൂം പ്ലാറ്റഫോംമിലൂടെ  യൂത്ത് കോൺഫറൻസ് നടക്കുന്നതായിരിക്കും. ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ എ മാത്യു  പ്രാരംഭ ദിനം വൈകിട്ട്  6.30ന്  കോൺഫറൻസ്  പ്രാർത്ഥിച്ചു ഉദ്ഘാടനം  ചെയ്യുന്നതായിരിക്കും. വിവിധ ദിവസങ്ങളിലായി  പാസ്റ്റർ അരുൺ ചെറിയാൻ , പാസ്റ്റർ റൂഫസ് ജോർജ് , പാസ്റ്റർ രാജു ജോൺ  തുടങ്ങിയവർ  ദൈവവചനം ശുശ്രുഷിക്കുന്നതായിരിക്കും. അനുഗ്രഹമായ ഗാനശുശ്രുഷകൾക്ക്  ഗിൽഗാൽ  വോയ്‌സ്, മുംബൈ, സീല, മുംബൈ  തുടങ്ങിയവർ നേതൃത്വം നൽകുന്നതായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.