കെ.റ്റി.എം.സി.സി സൂമിലൂടെ സ്വദേശസമ്മേളനം നടത്തുന്നു

കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി) 2021 ജനുവരി 9 ന് ശനിയാഴ്ച രാവിലെ 10.30 ന് (കുവൈറ്റ് സമയം 8 മണിക്ക്) സ്വദേശസമ്മേളനം നടത്തുന്നു.
കോവിഡ് പ്രോട്ടോകോൾ പ്രകാരം നിശ്ചിത അംഗങ്ങൾ കുമ്പനാട്ട് — ഒത്തുചേരുകയും അവിടെ നിന്നും നിയന്ത്രിക്കുന്ന സൂമിൽ ലോകമെമ്പാടുമുള്ള മുൻകാല പ്രവർത്തകരും കുവൈറ്റിലുള്ള അംഗങ്ങളും ഒത്തുചേരുന്നു.

Download Our Android App | iOS App

കോവിഡ് കാലയളവുമായി ബന്ധപ്പെട്ട് പ്രയാസമനുഭവിക്കുന്ന മുൻ കാല പ്രവർത്തകരെ സാമ്പത്തികമായി സഹായിക്കും.

post watermark60x60

ജേക്കബ് തോമസ് (ജനറൽ കോഡിനേറ്റർ) കെ.എസ്.ജോസ് (സെക്രട്ടറി) പി.റ്റി. സാമുവേൽ, തോമസ് മാത്യു (ഐ.ജി.എം ബാബു) ജേക്കബ് മാത്യു ,റെജി ചാണ്ടി കോശി ,അഡ്വ. മാത്യു ഡാനിയേൽ ഫിന്നി ചെറിയാൻ തുടങ്ങിയവരുടെ നേത്രത്വത്തിലുള്ള കമ്മറ്റി പ്രവർത്തനം ആരംഭിച്ചു.

-ADVERTISEMENT-

You might also like
Comments
Loading...