ലീലാമ്മ മാത്യു (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

പരുമല: പുത്തൻ പുരയിൽ പി. എം. മാത്യുവിന്റെ ഭാര്യ ലീലാമ്മ മാത്യു (73) ഇന്നലെ (09.11.2020) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വി.എ – യു പി സ്കൂൾ വെളാരി റിട്ടാ. അധ്യാപികയും, ഐ.പി.സി പാണ്ടനാട് സഭാ വിശ്വാസിയും, തിരുവൻവണ്ടൂർ മാണന്തറയിൽ കുടുംബാംഗവുമാണ്. സംസ്കാരം പിന്നീട്.

Download Our Android App | iOS App

മക്കൾ: സിബി മാത്യു (ദോഹ), സിമി സജി (കുവൈറ്റ്)
മരുമക്കൾ: ജോയ്‌സി സിബി (ദോഹ), സജി യോഹന്നാൻ (കുവൈറ്റ്)
കൊച്ചുമക്കൾ: കെസിയ, ഷാരോൺ, ജൊഹാൻ, ജെയ്ഡൻ, ജെറിക്ക്

post watermark60x60

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗംങ്ങളെ ഓർത്തു പ്രാർത്ഥിക്കുക. ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും അറിയിച്ചുകൊള്ളുന്നു.

-ADVERTISEMENT-

You might also like
Comments
Loading...