ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്(NICOG) സണ്ടേസ്കൂൾ ഓൺലൈൻ ക്ലാസ്

ചിങ്ങവനം : പുതുമായർന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെ തിരുവചനം പഠിക്കുവാൻ കുട്ടികൾക്ക് അവസരം ഒരുക്കി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്(NICOG) സണ്ടേസ്കൂൾ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു.

post watermark60x60

എല്ലാ ആഴ്ചയിലും നേഴ്‌സറി മുതൽ പതിനൊന്നാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് ദൈവവചന പഠനം ക്രമീകരച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ലോക പ്രശസ്ത സുവിശേഷകൻ പാസ്റ്റർ പ്രിൻസ് തോമസ്(റാന്നി)ഉൾപ്പടെയുള്ള ദൈവദാസന്മാർ ക്ലാസുകൾ നയിക്കും. കൂടുതൽ വിവരങ്ങൾക്ക് NICOG സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റുമായി ബന്ധപെടുക.

-ADVERTISEMENT-

You might also like