തങ്കമ്മ ഈശായി നിത്യതയിൽ

പൂമല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്‌ സീനിയർ പാസ്റ്റർ കെ. ഏ. ഈശായുടെ (Late) സഹധർമ്മിണി തങ്കമ്മ ഈശായി (84) ഇന്ന് (08/11/2020) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ (9/11/2020) രാവിലെ 10 മണിക്ക് പീസ് ഗാർഡൻ പൂമലയിൽ.

-ADVERTISEMENT-

You might also like
Comments
Loading...