ബോറിവല്ലി ഐ.പി.സി കാർമേൽ സഭയുടെ ആഭിമുഖ്യത്തിൽ ത്രിദിന ഓൺലൈൻ ബൈബിൾ സ്റ്റഡി

മുംബൈ: ഐ.പി.സി കാർമേൽ, ബോറിവല്ലി സഭയുടെ ആഭിമുഖ്യത്തിൽ നവംബർ 12 മുതൽ 14 വരെ വൈകിട്ട് 7.00 മുതൽ 09.00 വരെയുള്ള സമയങ്ങളിൽ  സൂം പ്ലാറ്റഫോംമിലൂടെ  ഓൺലൈൻ ബൈബിൾ സ്റ്റഡി നടത്തപ്പെടുന്നു. പാസ്റ്റർ എബി ഐരൂർ “ഗിരിപ്രഭാഷണം”  എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ നയിക്കുന്നതായിരിക്കും.അനുഗ്രഹമായ ഗാനശുശ്രുഷകൾക്ക്  വിവിധ  ദിവസങ്ങളിലായി സജി സാമൂവേൽ, ആൻസൺ ഏലിയാസ് തുടങ്ങിയർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading