പാസ്റ്റർ പി.സി.മാത്യു (61) കർത്താവിൽ നിദ്ര പ്രാപിച്ചു

കുറ്റപ്പുഴ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെൻ്റർ മിനിസ്റ്ററും കുറ്റപ്പുഴ സഭാംഗവുമായ പയ്യമ്പ്ര ഏബനേസർ വീട്ടിൽ പാസ്റ്റർ പി.സി.മാത്യു (61) ഇന്നു വെളുപ്പിനെ 2 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം പിന്നീട്.

ഭാര്യ: പൊന്നമ്മ

മക്കൾ: ജോഫിൻ, ജോയ്സ്, ജോൺസി

ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്കായി പ്രാർഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.