രജത ജൂബിലി വാർഷിക സമ്മേളനം

പാമ്പാടി: ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പാമ്പാടി ബ്രാഞ്ചിന്റെ രജത ജൂബിലി വാർഷിക സമ്മേളനം നടത്തപ്പെടുന്നു. ഇന്ന് (ഒക്ടോബർ 31) വൈകുന്നേരം 4 മണിമുതൽ 6 മണി വരെ സൂമിലൂടെയാണ് നടക്കുന്നത്. പാമ്പാടി ബ്രാഞ്ച് പ്രസിഡന്റ് റവ. ഫാദർ പൗലോസ് നൈനാന്റെ അധ്യക്ഷതയിൽ ബി. എസ്. ഐ കേരളാ ഒക്സിലറി സെക്രട്ടറി റവ. മാത്യു സ്കറിയ ഉദ്ഘാടനം ചെയ്യും. ഐ.പി.സി പാമ്പാടി സെന്റർ പ്രസിഡന്റ് പാസ്റ്റർ സാം ഡാനിയേൽ മുഖ്യസന്ദേശം നൽകും.

-ADVERTISEMENT-

You might also like