ഖത്തർ റീജിയൻ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ യുവജന കൂട്ടായ്മ നടത്തപ്പെടുന്നു

ഷെറിൻ ബോസ്

 

ഖത്തർ: “ക്രിസ്തുവിനോട് കൂടെ വസിക്കുക” എന്ന ആപ്തവാക്യവുമായി ഖത്തർ റീജിയൻ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ യുവജന കൂട്ടായ്മ നടത്തപ്പെടുന്നു. ഡിസംബർ 11ാം തീയതി വരെയുള്ള എല്ലാ വെള്ളിയാഴ്ചകളിലും സൂംമിലൂടെ മീറ്റിംഗുകൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ഈ മീറ്റിംഗിന്റെ പ്രാരംഭദിനം 2020 ഒക്ടോബർ 30ാം തീയതി ഖത്തർ സമയം വൈകീട്ട് 8 മണിക്ക് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അന്നേദിനം പാട്ടുകൾക്കും ആരാധനയ്‌ക്കും ‘ദോഹ ഐ പി സി’ ക്വയർ നേതൃത്വം നൽകും. ഐപിസി ഖത്തർ റീജിയനിലുള്ള എല്ലാ പ്രീയപെട്ടവരെയും ഈ മീറ്റിംഗിങ്ങുകളിലേക്ക് സ്വാഗതം അരുളുള്ളുന്നു എന്ന് റീജിയൻ പിവൈ പി എ ഭാരവാഹികൾ അറിയിക്കുന്നു.തത്സമസംപ്രേക്ഷണം സൂമിൽ കൂടെയും, പി.വൈ.പി.എ ഖത്തർ റീജിയൻ ഫേസ്ബുക്കിൽ കൂടെയും ചെയ്യുന്നതായിരിക്കും.

Meeting ID: 856 1825 4802
Passcode: QAPYPA

കൂടുതൽ വിവരങ്ങൾക്ക്: +974 5030 7905, 5597 3047

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.