യു. പി. എഫ്. കെ കൺവൻഷൻ 2020 ഒക്ടോബർ 22 നു

 

Download Our Android App | iOS App

കുവൈറ്റ്‌: കോവിഡ് 19 ന്റെ പരിധികൾ ഉൾകൊണ്ട് യു. പി. എഫ്. കെ. കൺവൻഷൻ ഒക്ടോബർ 22 വ്യാഴം 23 വെള്ളി ദിനങ്ങളിൽ കുവൈറ്റ് സമയം വൈകിട്ട് 7 മണിക്ക് സൂമിലൂടെ നടത്തപ്പെടുന്നു. പാസ്റ്റർ പ്രിൻസ് തോമസ് റാന്നി തിരുവചനം പ്രഘോഷിക്കുന്നു. യു. പി. എഫ്. കെ ഗായക സംഘത്തിനു ഒപ്പം
സിസ്റ്റർ പെർസിസ് ജോൺ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. 18 സഭയിലെ ശുശ്രൂഷകൻമാരുടെ ആനുഗ്രഹിത സാനിധ്യത്തിനോപ്പം നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ചെയർമാൻ റവ. ഇമ്മാനുവേൽ ഗരീബ്, ഡോ. ബന്യാമിൻ ഗരീബ് തുടങ്ങി വ്യത്യസ്ഥ രാജ്യങ്ങളിൽ നിന്നും ആത്മിക നേതൃത്വം ഒത്തുചേരുന്നു.
ഹാർവസ്റ്റ് ടെലിവിഷനിൽ തൽസമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണു.

-ADVERTISEMENT-

You might also like
Comments
Loading...