ഗില്ഗാൽ തിയോളോജിക്കൽ സെമിനാരിയുടെ കറസ്പോണ്ടൻസ് കോഴ്സുകൾ ഇനി ദോഹയിലും

ദോഹ: ഗില്ഗാൽ തിയോളോജിക്കൽ സെമിനാരിയുടെ കറസ്പോണ്ടൻസ് കോഴ്സുകൾ ദോഹയിൽ പ്രവർത്തനം ആരംഭിച്ചു. 1991 മുതൽ കന്യാകുമാരി കേന്ദ്രീകരിച്ചു ആരംഭിച്ച വേദ പഠനം ഓരോ വർഷവും അനേക ശുശ്രൂഷകരെ ക്രിസ്തുവിന്റെ വയൽ പ്രദേശത്തേക്ക് അയക്കുവാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് വളരെ ചാരിതാർഥ്യം ഉണ്ട്. IATA അംഗീകാരവും, ATA കാൻഡിഡേറ്റ് മെമ്പറുമാണ് ഗില്ഗാൽ തിയോളോജിക്കൽ സെമിനാരി. നിലവിൽ B.Th, M.Div, M.Th, PhD കോഴ്‌സുകൾ നടത്തിവരുന്നു. വളരെ അനുഗ്രഹീത പ്രവർത്തി പരിചിതരായ അധ്യാപകർ ഓൺലൈൻ സൂം ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.

Download Our Android App | iOS App

വിദേശത്തു ജോലിയോടുള്ള ബന്ധത്തിൽ ആയിരിക്കുന്നവർക്കു വേദപാഠം സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെ വളരെ സൗകര്യാർത്ഥപ്രദമായും, മിതമായ ഫീസോടെയും ഈ കോഴ്സുകളിൽ പങ്കെടുക്കാവുന്നതാണ്. പഠനം പൂർത്തീകരിക്കുന്നവർക്കു കോളേജ് ഗ്രാജുവേഷൻ ദിനത്തിൽ പങ്കെടുക്കാവുന്നതും, IATA അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമാണ്.

post watermark60x60

ഈ കോഴ്സുകളിൽ പഠിക്കുവാൻ താത്പര്യം ഉള്ളവർക്ക് ഞങ്ങളുടെ ദോഹയിലുള്ള പ്രതിനിധി ബ്രദർ ഷിനു കെ ജോയ് മായിട്ടു ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്:-
M: +974-3042 0411, +91-75985 27004
Email: gtseminarydoha@gmail.com
Website: www.gilgaltheologicalseminary.org

-ADVERTISEMENT-

You might also like
Comments
Loading...