നവി മുംബൈ പെന്തെക്കോസ്റ്റൽ ഫെലോഷിപ്പിന്റെ 2020 ലെ വാർഷിക ത്രിദിന കൺവെൻഷൻ നവംബറിൽ നടത്തപെടുന്നു
നവി മുംബൈ: നവി മുംബൈ പെന്തെക്കോസ്റ്റൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 2020 ലെ വാർഷിക ത്രിദിന കൺവെൻഷൻ നവംബർ 23 മുതൽ 25 വരെയുള്ള തീയതികളിൽ വൈകിട്ട് 7.30 മണി മുതൽ 9.30 വരെ ഓൺലൈൻ സൂമിലൂടെ നടത്തപെടുന്നു. പാസ്റ്റർ പോൾ മാത്യു,ഉദയ്പൂർ, പാസ്റ്റർ കെ ജെ തോമസ്, കുമളി, പാസ്റ്റർ ഷിബു തോമസ്, ഒക്കലഹോമ തുടങ്ങിയർ വിവിധ ദിവസങ്ങളിലായി ദൈവ വചനം ശുശ്രൂഷിക്കുന്നതായിരിക്കും.
ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജിൽ ലൈവ് ഉണ്ടായിരിക്കുന്നതാണ്


- Advertisement -

Comments are closed.