ക്രോസ് ബാൻഡ് മ്യൂസിക്കിലൂടെ “യേശുവേ മണാളനെ” എന്ന പഴയ ഗാനം നാളെ റിലീസ് ചെയ്യുന്നു

ദുബായ് : ക്രിസ്തീയ ഭക്തിഗാന ശാഖയിലെ അതുല്ല്യവും പ്രത്യാശാ നിർഭരവുമായ “യേശുവേ മണാളനെ ” എന്ന പഴയ ഗാനം ക്രോസ് ബാൻഡ് മ്യൂസിക്കിലൂടെ നാളെ(28-9-20) റിലീസ് ചെയ്യുന്നു. ക്രൈസ്തവ ഗായകരായ പാസ്റ്റർ ജോൺ വർഗ്ഗീസ് സിബി മാത്യൂ എന്നിവർ പാടി, യുവതലമുറയ്ക്ക് പരിചിതനാകുന്ന കീബോർഡിസ്റ്റ് ഷോൺ മാത്യു സംഗീത പശ്ചാത്തലം ഒരുക്കിയ ഈ ഗാനം ഇന്ന് ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജിലൂടെയും, യൂറ്റുബിലൂടെയും റിലീസ് ചെയ്യപ്പെടും.

-ADVERTISEMENT-

You might also like
Comments
Loading...