ഇന്നത്തെ ചിന്ത : കർത്താവിനെ ശുശ്രുഷിച്ചവരിൽ സ്ത്രീകളും | ജെ.പി വെണ്ണിക്കുളം

യേശുവിനു മുൻപും പിൻപും റബ്ബിമാരും ഗ്രീക്ക് തത്വചിന്തകന്മാരും സ്ത്രീകൾക്ക് മാന്യമായ സ്ഥാനം നൽകാതെ മാറ്റി നിർത്തിയിരുന്നു. എന്നാൽ യേശുവിന്റെ ശുശ്രൂഷയിൽ സ്ത്രീകൾക്ക് മാന്യമായ സ്ഥാനം ലഭിച്ചു. കർത്താവിന്റെ ശുശ്രൂഷയിൽ പങ്കുള്ളവരെല്ലാം ഭാഗ്യമുള്ളവർ തന്നെയാണ്.

Download Our Android App | iOS App

ധ്യാനം :ലൂക്കോസ് 8
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...