കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് കൺവൻഷൻ

കുവൈറ്റ് : കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ കൺവൻഷൻ നടത്തപ്പെടുന്നു. സെപ്റ്റംബർ 25 മുതൽ 27 വരെ എല്ലാ ദിവസവും രാത്രി 7:30 മുതൽ 9 വരെ സൂമിലൂടെയാണ് യോഗങ്ങൾ നടക്കുന്നത്. റവ.പി.സി ചെറിയാൻ, റവ.ജോൺ തോമസ്,യൂ.എസ്.എ എന്നിവർ ദൈവവചനം സംസാരിക്കും.

 

-ADVERTISEMENT-

You might also like