അഗാപ്പെ ടോക്ക് ഷോ സെപ്റ്റംബർ 26 ന്

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ പാസ്റ്റർമാരുടെ മക്കളുടെ കൂട്ടായ്മയായ അഗാപ്പേ സെപ്റ്റംബർ 26 നു വൈകിട്ട് 7.30pm മുതൽ ടോക്ക് ഷോ സംഘടിപ്പിക്കുന്നു. “ആരോഗ്യം, സാമ്പത്തികം, തൊഴിൽ, വിദ്യാഭ്യാസം എന്നീ മേഖലകളെ ഇപ്പോഴും ഭാവിയിലും (Covid നു ശേഷം) എങ്ങനെ നോക്കിക്കാണേണം” എന്നതാണ് ഈ ചർച്ചയിലെ വിഷയം.

News Middle Advt Banner

Sneak Peek into the future (വരും കാലത്തിലേക്ക് ഒരെത്തിനോട്ടം) എന്ന ശീർഷകത്തിൽ നടത്തപ്പെടുന്ന ഈ പരിപാടിയിൽ ഡോ. ഡാലിയ നിംസൺ (സ്പെഷ്യലിസ്റ്റ് ഫിസിഷ്യൻ), നഥനയേൽ ജി.വി (സാമ്പത്തിക വിദഗ്ധൻ), അലക്സ്‌ മാത്യു (HR, തൊഴിൽ രംഗ വിദഗ്ധൻ), ഡോ. ഐസക് പോൾ (വിദ്യാഭ്യാസജ്ഞൻ) എന്നിവർ ചർച്ചകളിൽ പങ്കെടുക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading