ജേക്കബ് പി മാത്യു (ജോയിക്കുട്ടി -81) അക്കര നാട്ടിൽ

മല്ലപ്പള്ളി: മൂശാരിക്കവല പള്ളിപ്പുറത്തുശേരിൽ ജേക്കബ് പി മാത്യു നിത്യതയിൽ പ്രവേശിച്ചു.
ഭൗതികശരീരം മെയ് 5ന് രാവിലെ എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരികയും, സംസ്കാര ശുശ്രൂഷ 11 മണിക്ക് ആരംഭിച്ച് 12 മണിക്ക് ഹെവൻഓൺ എർത്ത് വർഷിപ്പ് സെൻ്ററിന്റെ ചെങ്കല്ലിലുള്ള സെമിത്തേരിയിൽ നടക്കു.
ഭാര്യ: മല്ലപ്പള്ളി മേലേടത്ത് സൂസിറ്റി.
മക്കൾ: പാസ്റ്റർ സുജിത്ത് ബാംഗ്ലൂർ, സുജീന (കാനഡ) സബീന
മരുമക്കൾ: വടശ്ശേരിക്കര പള്ളിപീടികയിൽ ജിൻസി,ഭൂതത്താൻകെട്ട് പൊയ്കാട്ടിൽ എല്‍സൺ (കാനഡ) ,ഇരവിപേരൂർ തൈക്കൂട്ടത്തിൽ പാസ്റ്റർ ഫിലിപ്പ് .

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.