ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റ് പിവൈപിഎക്ക് പുതിയ ഭാരവാഹികൾ
മുംബൈ: ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റ് സ്റ്റേറ്റ് പിവൈപിഎ പൊതുയോഗം മഹാരാഷ്ട്ര ഐ പി സി ഹെഡ് ക്വാട്ടേഴ്‌സിൽ വച്ച് നടക്കുകയും തുടർന്ന് 2026-2029 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്തു.
പ്രസിഡന്റ് പാ.ജെനിൻ ഡേവിഡ്, വൈസ് പ്രസിഡന്റ് പാ.റോബിൻ മാമൻ, സെക്രട്ടറി ബ്രദർ റോഷിൻ വർഗീസ്, ജോയിന്റ് സെക്രട്ടറി, ബ്രദർ അനു ചെറിയാൻ, ട്രഷറർ ബ്രദർ ജോയൽ ജോൺ
എന്നിവരാണ് പുതിയതായി നിയമിക്കപെട്ടത്. കൂടാതെ 17 അംഗ കമ്മിറ്റിയും നിലവിൽ വന്നു.


- Advertisement -

Comments are closed.