സെലിൻ എബ്രഹാം എം.ജി യൂണിവേഴ്സിറ്റി ബി.കോം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി

വെച്ചൂച്ചിറ: ഈ വർഷം നടന്ന എം.ജി യൂണിവേഴ്സിറ്റി ബി.കോം പരീക്ഷയിൽ സെലിൻ എബ്രഹാം ഒന്നാം റാങ്ക് കരസ്ഥമാക്കി. ഐ.പി.സി വെച്ചൂച്ചിറ എബനേസർ സഭാംഗമാണ്. പ്ലാക്കുഴിയിൽ റെജി ഏബ്രഹാമിന്റെയും കൊച്ചുമോളുടെയും മകളാണ് സെലിൻ എബ്രഹാം. റെലിൻ എബ്രഹാമാണ്( യൂ.കെ)സഹോദരി.

-ADVERTISEMENT-

You might also like