എക്സൽ സൂം കിഡ്സ് ഗൾഫ് വി.ബി.എസ്

ഗൾഫ് : എക്സൽ വിബിഎസ് മിനിസ്ട്രിസ് നേതൃത്വം നൽകുന്ന
എക്സൽ സൂം കിഡ്സ് വിബിഎസ് ഓഗസ്റ് 22 ശനിയാഴ്ച 8.00-9.30 വരെ നടക്കും. പാസ്റ്റർ ജോൺസൻ ബേബി (ശാരോൺ ചർച്ചു) ഉദ്ഘാടനം ചെയുന്ന മീറ്റിഗിൽ പാസ്റ്റർ അനിൽ ഇലന്തൂർ , അധ്യക്ഷത വഹിക്കും. ബിനു വടശ്ശേരിക്കര, ഷിബു കെ ജോൺ, ബെൻസൺ വര്ഗീസ്, ജിന്റു ബിജോ, ജസ്റ്റിൻ ജോസ് എന്നിവരും കൂടാതെ എക്സൽ മിഡിൽ ഈസ്റ്റ് ചാപ്റ്ററും നേതൃത്വം നൽകും.

കുഞ്ഞുങ്ങൾക്കും ടീൻസിനുമായി ബൈബിൾ പാഠങ്ങൾ, ആക്ടിവിറ്റീസ് , ക്രാഫ്റ്റ്, ഗാനപരിശീലനം എന്നിവ പ്രേത്യേകതകളാണ് . കുവൈറ്റ്, ഷാർജ, ദുബായ്, സൗദി, ദോഹ, മസ്ക്കറ്റ്, അബുദാബി എന്നീവടങ്ങളിൽ നിന്നും 500 ലധികം കുട്ടികൾക്കാണ് പ്രേവേശനം . എല്ലാ ഒന്നും മൂന്നും ആഴ്ചകളിൽ തുടർച്ചയായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.