ക്രൈസ്തവ എഴുത്തുപുര യു. എ. ഇ. ചാപ്റ്ററിനു നവ നേതൃത്വം

ദുബായ്: ക്രൈസ്തവ എഴുത്തുപുര യു. എ. ഇ. ചാപ്റ്ററിനു നവ നേതൃത്വം നിലവില്‍വന്നു. ഓഗസ്റ്റ് 17 നു നടന്ന ജനറൽ ബോഡിയിൽ ആണ് 2020 – 2021 കാലഘട്ടത്തിലേക്ക് ഉള്ള നേതൃത്വത്തെ തിരഞ്ഞെടുത്തത്. അഡ്‌വൈസറി ബോർഡ് അംഗങ്ങളായി പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ, ഷിബു വർഗ്ഗീസ്, സണ്ണി തോമസ് എന്നിവരെയും,

post watermark60x60

പാസ്റ്റർ ഷിബിൻ മാത്യു (പ്രസിഡന്റ്‌), എബി മേമന (വൈസ് പ്രസിഡന്റ് – മീഡിയ), ജോമോൻ പാറക്കാട്ട് (വൈസ് പ്രസിഡന്റ്‌ – പ്രോജെക്ട്), ഡെൻസൺ ജോസഫ് നേടിയവിള (സെക്രട്ടറി), ജോൺ സി കടമ്മനിട്ട (ജോയിന്റ് സെക്രട്ടറി – മീഡിയ), ജോബി എം. തോമസ് (ജോയിന്റ് സെക്രട്ടറി – പ്രോജെക്ടസ്) ജോഷുവ ജെയിംസ് (ട്രെഷറർ), സ്റ്റാൻലി മാത്യു (ജോയിന്റ് ട്രെഷറർ) എന്നിവരെയും തിഞ്ഞെടുത്തു.

കൂടാതെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേഴ്‌സ് ആയി പാസ്റ്റർ നിബു തോമസ്, ബെഞ്ചമിൻ മത്തായി, സോബു ഡാനിയേൽ, റിബി കെന്നെത്ത്‌, ജിൻസ് ജോയ്, റോബിൻ ഫിലിപ്പ്, ദീപു ഉമ്മൻ ജോൺ, ബെൻസൺ ചെറിയാൻ, ബൈജു സക്കറിയ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

-ADVERTISEMENT-

You might also like