ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ ‘കേഫാ കൺവൻഷൻ’ 2020

വാർത്ത: ജസ്റ്റിൻ കുഞ്ചെറിയ

മുംബൈ:ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ നേതൃത്വത്തിൽ ‘കേഫാ കൺവെൻഷൻ’ സൂമിലൂടെ നടത്തപ്പെടുന്നു. ആഗസ്റ്റ് 24, 25 തീയതികളിൽ എല്ലാ ദിവസവും വൈകിട്ട് 7:30 നാണ് (ഇന്ത്യൻ സമയം)യോഗങ്ങൾ നടത്തപ്പെടുന്നത്. പാസ്റ്റർ ബെനിസൺ മത്തായി(മുംബൈ), ഇവാ.സാജു മാത്യു(കേരള) തുടങ്ങിയവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും.

post watermark60x60

ആരാധനാ ശുശ്രൂഷകൾക്ക് ഡോ.ബ്ലെസ്സൺ മേമന, എബിൻ അലക്‌സ് കാനഡ തുടങ്ങിയവർ നേതൃത്വം നൽകും.

തത്സമയം ഈ കൺവെൻഷനിൽ പങ്കെടുക്കുവാനുള്ള ZOOM ID ചുവടെ ചേർക്കുന്നു.
7850235153

Download Our Android App | iOS App

കൂടാതെ പ്രസ്തുത യോഗങ്ങളുടെ തത്സമയ സംപ്രേക്ഷണം ക്രൈസ്തവ എഴുത്തുപുര , കേഫാ TV ഫേസ്ബുക്ക് പേജുകളിൽ ലഭിക്കുന്നതാണ്.

-ADVERTISEMENT-

You might also like