എക്സൽ സൂം കിഡ്സ് VBS

ഡൽഹി : എക്സൽ വി.ബി എസ് ഡൽഹി ചാപ്റ്റർ zoom മാധ്യമത്തിലൂടെ കുട്ടികൾക്കായി വി.ബി.എസ് കോൺഫറൻസ് സംഘടിപ്പിക്കുന്നു.ആഗസ്ത് 22 വെളിയാഴ്ച്ച 6 മുതൽ 7(IST) മണി വരെ എക്സൽ സൂം കിഡ്സ് പ്രോഗ്രാം എന്ന പേരിലാണ് പ്രോഗ്രാം നടത്തപ്പെടുന്നത്.

post watermark60x60

500 ഓളം കുട്ടികളെ പ്രതീഷിക്കുന്നു. ആഗോള തലത്തിലുള്ള കുട്ടികളെ പങ്കെടുപ്പിച്ചു ഹിന്ദി, ഇംഗ്ലീഷ് പ്രോഗ്രാം കുട്ടികൾക്കായി നടക്കുന്നത്. എക്സൽ ഓൺലൈനിൽ കൂടി നടത്തിയ വിബിസ്, ഹാപ്പി ഹോം തുടങ്ങിയ പ്രോഗ്രാമുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത് .
സൗജന്യ പരിപാടി ആയതിനാൽ ആദ്യം പങ്കെടുക്കുന്നവർക്കാണ് മുൻഗണന. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ, മാതാപിതാക്കൾ തുടങ്ങിയവർക്ക് ഇതിൽ പങ്കാളികളാകാമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like