സ്റ്റാവറോസ് ത്രിദിന വെബ്ബിനാർ

സ്റ്റാവറോസ് -ന്റെ (ഫെയ്ത് തിയോളൊജിക്കൽ സെമിനാരിയിലെ നാലാം വർഷ വിദ്യാർത്ഥികൾ )ആഭിമുഖ്യത്തിൽ ഓഗസ്റ് 6, 10, 13 തീയതികളിൽ ആയി “അൺറീച്ചിട് പീപ്പിൾ ഗ്രൂപ്പ്സ് ” (UPG) വിഷയത്തെ ആസ്പദമാക്കി ത്രിദിന ഓൺലൈൻ സെമിനാർ നടത്തപ്പെടുന്നു.

post watermark60x60

റവ. സ്റ്റീഫൻ പോൾ (ഫിൽഡ് ഡയറക്ടർ ഓഫ് യൂറോപ്പ്, പ്രസിഡന്റ് ഓഫ് യൂറോപ്യൻ തിയോളജിക്കൽ സെമിനാരി) ഉദ്ഘാടനം ചെയ്യുന്ന ഈ സെമിനാറിൽ ഡോ. സുഷിൽ മാത്യു( ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസിയർ, റീജിയണൽ UPG കോ-ഓഡിനേറ്റർ ആൻഡ് നോർത്ത് ആഫ്രിക്ക) ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. Zoom – എന്ന മാധ്യമത്തിലൂടെ നടത്തപ്പെടുന്ന ഈ പ്രത്യേക മീറ്റിംഗിൽ മലയാള പരിഭാഷ ഉണ്ടായിരിക്കുന്നതാണ്. ബൈബിൾ കോളേജ് വിദ്യാർത്ഥികൾ, പാസ്റ്റഴ്സ്, മിഷൻ പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവർ, എന്നിവരെ പ്രത്യേകം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like