കാനഡയിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യ പ്രാർത്ഥനാ സമ്മേളനം ജൂലൈ 25ന്

ടോറോന്റോ:കാനഡയിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ ഐക്യ പ്രാർത്ഥനാ സമ്മേളനം ജൂലൈ 25ന് ശനിയാഴ്ച വൈകിട്ട് 7.30(IST) നടക്കും.

കാനഡയിലെ എല്ലാ പ്രൊവിൻസിൽ നിന്നുമുള്ള ദൈവദാസൻ മാരുടെയും ദൈവ മക്കളുടെയും സഹകരണത്തോടെ നടക്കുന്ന ഈ സമ്മേളനം സൂം വഴിയായി പങ്കെടുക്കാവുന്നതാണ്.

പാസ്റ്ർ ഫിന്നി സാമുവേൽ,വിൽസൺ കടവിൽ,ജോൺ തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ സമ്മേളനത്തിൽ പാസ്റ്റർ ബിനു ജേക്കബ്,ജോഷ്വ ജോൺ എന്നിവരും കോഡിനേറ്റർ മാരായി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.