ബെറാഖ ഇന്റർനാഷണൽ മിനിസ്‌ട്രീസ്‌ ഓൺലൈൻ കൺവൻഷൻ

ബെറാഖ ഇന്റർനാഷണൽ മിനിസ്‌ട്രീസിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ കൺവൻഷൻ നടത്തപ്പെടുന്നു. ജൂലൈ 23 മുതൽ 25 വരെ ഇന്ത്യൻ സമയം രാത്രി 8 മണിമുതൽ 10 വരെ (ദുബായ് സമയം വൈകിട്ട് 6 മുതൽ 8 വരെ) സൂമിലൂടെയാണ് യോഗങ്ങൾ നടക്കുന്നത്. ഇവാ.സാജു ജോൺ മാത്യു മുഖ്യ സന്ദേശം നൽകും. ഡാർവിൻ എം.വിത്സൺ(ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി)ആരാധനയ്ക്ക് നേതൃത്വം നൽകും. ക്രൈസ്തവ എഴുത്തുപുര മീഡിയ പാട്ണറായി പ്രവർത്തിക്കുന്നു.
Zoom id: 839 8507 2256
Password : 054922

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
പാസ്റ്റർ സണ്ണി ജോൺ (National Coordinator) +919446603384.
പാസ്റ്റർ എ.ജെ ജോർജ് (President) +919645585510.

-Advertisement-

You might also like
Comments
Loading...