ഐ.പി.സി കാനഡ റീജിയൻ സംയുക്ത ആരാധന

ടോറോന്റോ: ഐ.പി.സി കാനഡ റീജിയന്റെ ആഭിമുഖ്യത്തിൽ കാനഡയിൽ ഉള്ള ഐ.പി.സി സഭകളും ഐ.പി.സി കുടുംബാംഗങ്ങളും ഒരുമിച്ചുള്ള സംയുക്ത ആരാധന ജൂലായ് 19 ഞായറാഴ്ച രാവിലെ 10 മുതൽ 12.30 സൂമിലൂടെ നടത്തപ്പെടുന്നു. ഈ യോഗത്തിൽ മുഖ്യ അഥിതിയായി ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് റവ. വിൽസൺ ജോസഫ് ദൈവവചനം സംസാരിക്കും.

-ADVERTISEMENT-

You might also like