“യങ്സ്റ്റ്റർസ് ഫോർ യാഹുവെ” വേഡ് ആൻഡ് വർഷിപ്പ് ഇന്ന്

“യങ്സ്റ്റ്റർസ് ഫോർ യാഹുവെ” ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വേഡ് ആൻഡ് വർഷിപ് ഇന്ന് രാത്രി 7.30 മുതൽ സൂം പ്ലാറ്റ്ഫോമിൽ(ഐഡി: 8281258315). എബിൻ അലക്സ് (ഡയറക്ടർ മിഷൻസ്, ക്രൈസ്തവ എഴുത്തുപുര) സംഗീത ശുശ്രൂഷ  നയിക്കുന്ന മീറ്റിംഗിൽ പാസ്റ്റർ. സ്റ്റാൻലി ജോർജ് (നോഹാസ് ആർക്, കാനഡ) മുഖ്യ സന്ദേശം നൽകും. സാം കുര്യൻ,കൃസ്റേറാ വർഗീസ്, ഡാനിയൽ കുര്യൻ എന്നിവർ നേതൃത്വം നൽകുന്നു.

-ADVERTISEMENT-

You might also like