മെഡിക്കൽ ബോധവൽക്കരണ സെമിനാർ

ഷാർജ: യു.പി.എഫ് -യു.എ.ഇ -യും ദുബായ് സുലേഖ ഹോസ്പിറ്റലും സഹകരിച്ചു ഓൺലൈൻ മെഡിക്കൽ സെമിനാർ നടത്തുന്നു. ജൂൺ 27 ശനിയാഴ്ച്ച, രാത്രി 8 മണി മുതൽ 9 മണി വരെ സൂം ഓൺലൈൻ സെമിനാർ ക്രമീകരിക്കുന്നു. “മാനസിക ആരോഗ്യ പരിപാലനം” എന്ന വിഷയത്തിൽ ഡോ. ഉണ്ണി നായർ (Specialist, Internal Medicine) ക്ലാസുകൾ നയിക്കും.
എല്ലാവരെയും ഈ മീറ്റിംഗിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
ZOOM MEETING ID: 235 454 7882

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.