ചാർട്ടേർഡ് വിമാനത്തിൽ വിസിറ്റിംഗ് പാസ്റ്റർമാർക്ക് സൗജന്യ യാത്ര നൽകും; പാസ്റ്റർ വിൽസൺ ജോസഫ്

ഷാർജ : യു.പി.എഫ് യു.എ.ഇ യുടെ സഹകരണത്തോടെ ഷാർജ വർഷിപ് സെന്റർ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്ലേക്ക് ക്രമീകരിക്കുന്ന ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ വിസിറ്റിംഗ് പാസ്റ്റർമാർക്ക് സൗജന്യ ടിക്കറ്റ് നൽകും. സന്ദർശക വിസയിൽ എത്തി കുടുങ്ങിപ്പോയ നിരവധി പാസ്റ്റർമാർ യു.എ.ഇയിലുണ്ട്. വർഷിപ് സെന്റർ ചാർട്ടേർഡ് ഫ്ലൈറ്റിൽ രജിസ്റ്റർ ചെയ്ത എല്ലാ വിസിറ്റിംഗ് പാസ്റ്റർമാർക്കാണ് സൗജന്യ ടിക്കറ്റ് നൽകുന്നത്.

ഷാർജ വർഷിപ് സെന്റർ ചെയർമാൻ ഡോ. വിൽസൺ ജോസഫ് , സെക്രട്ടറി ഡോ. കെ.ഓ. മാത്യു , യു.പി.എഫ്. പ്രസിഡന്റ് പാസ്റ്റർ ജോൺ മാത്യു, സെക്രട്ടറി ജിബു മാത്യു എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading