12 മണിക്കൂർ പ്രാർത്ഥന

UK കേന്ദ്രീകരിച്ച് തുടർച്ചയായ12 മണിക്കൂർ പ്രാർത്ഥന നടത്തുന്നു. യുകെയിലെ 12 സഭകൾ ചേർന്ന് നടത്തുന്ന ഈ പ്രാർത്ഥന ചങ്ങലയിൽ കൊറോണ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് വേണ്ടിയും, നോർത്ത് ഇന്ത്യയ്ക്കായും പ്രാർത്ഥിക്കുന്നു. യുകെ സമയം രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന ഈ മീറ്റിങ്ങിന് വിവിധ സഭകൾ നേതൃത്വം നൽകും.

വിവിധ രാജ്യങ്ങളെ ഉൾകൊള്ളിച്ചു നടത്തുന്ന ഈ മീറ്റിംഗ് ‘UWON’ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയാണ് സംഘടിപ്പിക്കുന്നത്. പ്രസ്തുത ഫേസ്ബുക്ക് പേജിലൂടെ ഈ യോഗം ലൈവായി സംപ്രേഷണം ചെയ്യും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.