കുവൈറ്റ് യു. പി. എഫ്. കെ യൂത്ത് സൂം മീറ്റിംഗ്

കുവൈറ്റ്‌: യു. പി. എഫ്. കെയുടെ ആഭിമുഖ്യത്തിൽ ‘യു. പി. എഫ്. കെ യൂത്ത് സൂം മീറ്റിംഗ്’ ജൂണ്‍ 20 ശനിയാഴ്ച രാവിലെ 10 മണിക്ക് (കുവൈറ്റ് സമയം) നടത്തപ്പെടുന്നു. പാസ്റ്റർ ഫിലിപ്പ് ചെറിയാന്‍ ദൈവവചനം സംസാരിക്കുകയും, ആത്മീയ ഗീതങ്ങൾക്ക്  ചാര്‍ളി, ഫൈയിത്ത് ജോസ് & സിസ്റ്റര്‍ സിജി രയ്ച്ചാല്‍ തുടങ്ങിയവര്‍ നേതൃത്വം നൽകും. ആയിരം പേർക്ക് സൂമിലൂടെ ഒരുമിച്ചു വരാമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.