പാസ്റ്റർ സിജു ഉള്ളന്നൂരിന് വേണ്ടി പ്രാർത്ഥിക്കുക

ചെങ്ങന്നൂർ ടൌൺ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്  പാസ്റ്റർ സിജു ഉള്ളന്നൂർ ചില നാളുകളായി കാൻസർ ചികിത്സയിലാണ്. കീമോ തുടർന്നുകൊണ്ടിരുന്നു. ബ്ലഡ് കൗണ്ട് ഇപ്പോൾ സീറോയിൽ എത്തിച്ചിട്ടുണ്ട്. അടുത്ത 14 ദിവസം ഇൻഫെക്ഷൻ ഉണ്ടാകാത്ത വിധം ഐ സി യുവിൽ നിരീക്ഷണത്തിലായിരിക്കും. അതു കഴിഞ്ഞു ബോണ് മാരോ ടെസ്റ്റ് നടത്തും. ബ്ലഡ് ക്രോസ്സ് മാച്ചിങ് ടെസ്റ്റ് കൂടി ഈ സമയത്തു നടത്തുന്നതാണ്. തുടർന്ന്  മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കും. ദൈവമക്കൾ ദൈവദാസന്റെ പൂർണ്ണ വിടുതലിനു വേണ്ടി പ്രാർഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.