PRAY FOR KUWAIT ന്റെ പ്രത്യേക പ്രാർത്ഥനാ സംഗമം നടത്തപ്പെട്ടു

കുവൈറ്റ് : കുവൈറ്റിലെ എല്ലാ സഭാ സംഘടനകളുടെയും സഹകരണത്തോടെ PRAY FOR KUWAIT ന്റെ പ്രത്യേക പ്രാർത്ഥനാ സംഗമം ജൂൺ 15 നു നടത്തപ്പെട്ടു .പാസ്റ്റർ ബാബു ചെറിയാൻ പിറവം മുഖ്യ പ്രഭാഷണം നടത്തി. വിവിധ സഭകളെ പ്രതിനിധീകരിച്ചു റവ.തോമസ് കെ.പ്രസാദ്, റവ.ഡോ.സുശീൽ മാത്യു എന്നിവരും, കുവൈറ്റിലെ പ്രമുഖ സാമൂഹിക സേവന സംഘടനയായ AIIMS നു നേതൃത്വം വഹിക്കുന്ന ബാബുജി ബത്തേരി, KUPF,KTMCC,UPFK,YMCA എന്നിവയുടെ ഭാരവാഹികളും പങ്കെടുത്തു. പാസ്റ്റർ ജിബു പുന്നൂസ്, പാസ്റ്റർ ജിബി ജേക്കബ് എന്നിവർ യോഗങ്ങൾക്കു നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.