വർഷിപ് സെന്റർ – യു.പി.എഫ് സഹകരണത്തോട് ചാർട്ടേഡ് ഫ്ലൈറ്റ് കേരളത്തിലേക്ക്

ഷാർജ: ഷാർജ വർഷിപ്പ് സെന്റർ യു.പി.എഫ് യു.എ.ഇയുടെ സഹകരണത്തോടെ കേരളത്തിലേക്ക് ചാർട്ടേഡ് ഫ്ലൈറ്റ് ക്രമീകരിക്കുന്നു.

അടിയന്തിരമായ് നാട്ടിൽ എത്തിച്ചേരുവാൻ ഇന്ത്യൻ എംബസ്സിയിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി കാത്തിരിക്കുന്നവർക്കാണ് വർഷിപ്പ് സെന്റർ യു.പി.എഫ് യു.എ.ഇയും
സംയുക്തമായ് ഒരുക്കുന്ന ചാർട്ടേർഡ് ഫ്ലൈറ്റിന്റെ സൗകര്യം ലഭിക്കുന്നത്. വിശദ വിവരങ്ങൾക്കായ്, ചുവടെ ചേർത്തിരിക്കുന്ന ലിങ്ക് പരിശോധിക്കുക. നിബന്ധനകൾക്ക് വിധേയം.

https://docs.google.com/forms/d/e/1FAIpQLSdi8dHaicxLk_1CfmXkGP2W0Y46hDSNhpr7GFddwRXFNhdRIA/viewform?usp=sf_link

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.