ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ ഉപന്യാസ രചനാമത്സരത്തിന്റെ അവസാന തിയതി മെയ് 30 ന്

തിരുവല്ല : ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഉപന്യാസ രചനാ മത്സരത്തിന്റെ അവസാന തിയതി മെയ് 30 ന് അവസാനിക്കും. “ബൈബിൾ അടിസ്ഥാനത്തിൽ മഹാമാരിയോടുള്ള വിശ്വാസികളുടെ പ്രതികരണം” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഉപന്യസ മത്സരം നടക്കുന്നത്. പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല, ഇംഗ്ളീഷിലും മലയാളത്തിലും എഴുതാമെന്നും,അതുകൂടാതെ ഫസ്റ്റും,സെക്കന്റും ലഭിക്കുന്ന ഉപന്യാസങ്ങൾ ക്രൈസ്തവ എഴുത്തുപുര വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഒന്നാം സ്ഥാനം 3000 രൂപയും, രണ്ടാം സ്ഥാനം 2000 രൂപയുമാണ്.
നിങ്ങളുടെ ഉപന്യാസങ്ങൾ 09656062967 , 08111860700 എന്നി വാട്സാപ്പ് നമ്പറിൽ അയച്ചുകൊടുക്കുക.

-ADVERTISEMENT-

You might also like