പുനലൂർ ബഥേൽ ബൈബിൾ കോളേജ് ഓൺലൈൻ ക്ലാസുകൾ മെയ്‌ 28 ന് ആരംഭിക്കും

പുനലൂർ: ബഥേൽ ബൈബിൾ കോളേജ് 2020-2021 അധ്യാന വർഷത്തെ ക്ലാസുകൾ ആരംഭിക്കുവാൻ കഴിയാത്ത പ്രത്യേക സാഹചര്യത്തിൽ അധ്യയനം നഷ്ടപ്പെടാതിരിക്കുന്നതിനായി വിദ്യാർഥികൾക്കു വേണ്ടി ഓൺലൈൻ ക്ലാസുകൾ 2020 മെയ് 28ന് ആരംഭിക്കും. ബൈബിൾ കോളേജ് ബോർഡ് ചെയർമാൻ റവ.ഡോ. പി.എസ് ഫിലിപ്പ് രാവിലെ പത്തുമണിക്ക് ഉദ്ഘാടനവും സമർപ്പണ ശുശ്രൂഷയും നടത്തും. പുതുതായി അഡ്മിഷൻ ആവശ്യമുള്ളവർ രജിസ്ട്രാർ റവ.എ. ജോസ് പ്രിൻസിപ്പൽ റവ. സാമുവൽ കുട്ടി ടി.എസ് എന്നിവരുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.