ലോക് ഡൗണിൽ 119-ാം സങ്കീർത്തനം മനഃപാഠമാക്കി കുരുന്നുകൾ

അനുരൂപും അനന്യയും

7-ാം ക്ലാസുകാരൻ അനുരൂപും 4ാം ക്ലാസുകാരി അനന്യയും ചെങ്ങന്നൂർ മുളക്കുഴ സ്വെദേശി പ്രദീപ് -ശ്രീകല ദമ്പതികളുടെ മക്കളാണു ഇവർ.ചെറിയ പ്രായത്തിൽ തന്നെ വചനത്തിന് വേണ്ട പിന്തുണ മാതാപിതാക്കൾ നൽകുന്നു.

ജെസീൽ സൂസൻ

കോട്ടയം കങ്ങഴയുള്ള 8 വയസുകാരി ജെസീൽ സൂസൻ ആണ് അടുത്ത മിടുക്കി. ഐപിസി സഭാഗമായ ജെസീൽ കഴിഞ്ഞ കുറെ ദിവസങ്ങൾ പരിശ്രമിച്ചാണ് 119 -ാം സങ്കീർത്തനം മനഃപാഠം ആക്കിയത്. ജോബി ഫിലിപ്പ് പ്രിനീത ദമ്പതികളുടെ മകളാണ് .

ആരോൺ ജിനു

11 വയസുള്ള ആരോൺ ജിനു മുംബൈയും 119-ാം സങ്കീർത്തനം മനഃപാഠം ആക്കി. വചനം കൂടുതൽ പഠിക്കുന്നത് കുഞ്ഞുങ്ങൾക്കു അനുഗ്രഹമാകും എന്നതിനാലാണ് മാതാ പിതാക്കളായ ജിനു ജോസഫ് -മിനി ഇതിനായി മകനെ പ്രേരിപ്പിച്ചത്.
വിക്രോളി ചർച്ചു ഓഫ്‌ ഗോഡ് സഭാംഗമാണ് .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.