ശുശ്രൂഷകൻമാരുടെ തിരിച്ചറിയൽ രേഖയുടെ കാലാവധി കഴിഞ്ഞവർക്ക് ആശങ്ക വേണ്ട: ഐ.പി.സി കേരളാ സ്റ്റേറ്റ്

കുമ്പനാട് : ശുശ്രൂഷകൻമാരുടെ തിരിച്ചറിയൽ രേഖയുടെ (Pastors ID) കാലാവധി കഴിഞ്ഞു എന്നും 30 ദിവസത്തിനകം പുതുക്കണമെന്നുമുളള സന്ദേശം നിങ്ങൾക്ക് കമ്പ്യൂട്ടറിൽ നിന്ന് ലഭിച്ചിട്ടുണ്ടാകാം, എന്നാൽ ഇപ്പോഴത്തെ ലോക്ഡൗൺ കാലയളവിൽ, കാലാവധി കഴിഞ്ഞു എന്ന് വിചാരിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലന്നും, ലോക്ഡൗൺ തീർന്ന ശേഷം കാലാവധി കഴിഞ്ഞ കാർഡുകൾ പുതുക്കി നല്കും എന്ന് ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ അറിയിച്ചു.

-ADVERTISEMENT-

You might also like