നോർത്ത് അമേരിക്കൻ ചർച്ച ഓഫ് ഗോഡ് (NACOG) ഫാമിലി കോൺഫ്രൻസ് 2021 ജൂലൈ 21 മുതൽ
മീഡിയ കോർഡിനേറ്റർ : പ്രസാദ് തീയടിക്കൽ
ഡാളസ് : നോർത്ത് അമേരിക്കൻ ചർച്ച ഓഫ് ഗോഡ് ഫാമിലി കോൺഫ്രൻസ് 2021 ജൂലൈ 21 മുതൽ 25 വരെ മാസ്‌കിറ്റിലുള്ള ഹാംപ്ടൺ ഇന്നിൽ( കൺവെൻഷൻ സെന്റർ) വെച്ച് നടത്തപെടുന്നു.
2020 ജൂലൈ 15 മുതൽ 19 വരെ നടത്തുവാൻ തീരുമാനിച്ചിരുന്ന സമ്മേളനം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് (കൊറോണ വൈറസ്) കാരണം റദ്ദാക്കിയിരുന്നു.


- Advertisement -

Comments are closed.