മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏ.ജി മലയാളം ഡിസ്ട്രിക്ട് സഹായം നൽകി

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5,00,000 ( 5 ലക്ഷം) രൂപ സംഭാവന നല്കി. സൂപ്രണ്ട് റവ.ഡോ.പി.എസ് ഫിലിപ്പ് കേരള വനം വകുപ്പ് മന്ത്രി കെ.രാജുവഴിയാണ് തുക കൈമാറിയത്. ഓഫീസ് മാനേജർ ടോംസ് എബ്രഹാം, ലിജോ കുഞ്ഞുമോൻ, പാസ്റ്റർ റ്റി.എം സാമുവേൽ, ജോസ് തമ്പി എന്നിവർ സന്നിഹിതരായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.