എക്സൽ സൂം യൂത്ത് കോൺഫറൻസ് ഇന്ന്

തിരുവല്ല: എക്സൽ മിനിസ്ട്രിസ് നേതൃത്വം നൽകുന്ന സൂം യൂത്ത് കോൺഫറൻസ് ഇന്നു നടക്കും. റവ. ബെന്നിസൺ മത്തായി ഉത്‌ഘാടനം ചെയ്യുന്ന പ്രോഗ്രാമിൽ ഡോ. സജി കുമാർ കെ.പി, ഷിബു കെ. ജോൺ കല്ലട, ബിനു വടശ്ശേരിക്കര, അനിൽ ഇലന്തൂർ, ഷിനു തോമസ്,  ബ്ലെസ്സൺ പി. ജോൺ തുടങ്ങിയവർ വിവിധ സെഷനുകള്‍ നയിക്കും. ബെൻസൺ വർഗ്ഗീസ് ആരാധനക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading