അടിയന്തിര അറിയിപ്പ്

ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ എക്സിക്യൂട്ടീവ് മെമ്പർ ബ്രദർ ബിനോയ് യുടെ വാത്സല്യ പിതാവും ഒമാനിലെ ക്രിസ്ത്യൻ ഫെയ്ത്ത് അസംബ്ലി (CFA) സഭയുടെ സ്ഥാപകനും ആയ പാസ്റ്റർ തോമസ് വർഗീസ്സ് (തലവടി കുഞ്ഞുമോൻ അച്ചായൻ) നിത്യതയിൽ ചേർക്കപ്പെട്ടതിനാൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതിനോടൊപ്പം ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ നടത്തി വന്ന ഓൺലൈൻ സംഗീത മത്സരം താത്കാലികമായി നിർത്തി വയ്ക്കുന്നു. മത്സരങ്ങൾ നടത്തുന്നതിനുള്ള പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഈ പ്രത്യേക സാഹചര്യത്തിൽ നിങ്ങളുടെ ഏവരുടെയും സഹകരണം ഞങ്ങൾ ആവശ്യപ്പെടുന്നു.
ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.

ക്രൈസ്തവ എഴുത്തുപുര
ഒമാൻ ചാപ്റ്റർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.